Wednesday, April 12, 2017

ഇസ്ലാമിക ചരിത്രം

ഒരു മനുഷ്യന്റെ ആയിത്തീരേണ്ട മാർഗങ്ങൾ
ആദ്യം നമ്മൾ ആവേണ്ടത് ആദം 
അദ്ദേഹം സ്വർഗത്തിൽ ജീവിവിച്ചു, അവിടെ നിന്നും അദ്ദേഹം പൈശാചിക ചിന്തയിലേക്കു വരികയും, പാപങ്ങൾ ചെയ്കയും ദൈവിക നിയമങ്ങളെ അട്ടിമറിക്കുകയും ദൈവനിഷേദിയാകുകയും ദൈവത്തിന്റെ വാക്കുകൾ കേൾക്കാതെ പൈശാചിക പിന്തുടരുകയും ചെയ്തു..
ഇന്നി  ആദമിന്റെ ചരിത്രം നമുക്കു പാഠം ആകുന്നത് നോകാം.
ദൈവം ഭൂമിയിൽ ഒരു ഉത്തമ മനുഷ്യനെ സൃഷ്ട്ടിക്കാൻ പോകുന്നത് എങ്ങിനെ എന്ന് നോകാം മലക്കുകളെയും ജിന്നുകളെ വിളിച്ചു ദൈവം  പറയുകയാണ്
കളിമണ് (ദൈവ ചിന്ത വിവേകം അറിവിലായില്ലാത്ത ചീത്ത ഒരു വസ്തു ആണ്‌ കളിമണ് )നിന്നും ഒരു ഉത്തമ മനുഷ്യനെ നാം സൃഷ്ട്ടിക്കാൻ പോകുകയാണ് അവനു അറിവില്ലാത്ത കാര്യങ്ങൾ അവൻ പഠിപ്പിച്ചു..
അവനെ സ്വർഗത്തിൽ(ദൈവിക വ്യവസ്ഥിതി അവൻ ചിന്തിക്കും അറിവില്ലാത്ത പ്രവർത്തിക്കില്ല ജിവിക്കുന്ന ഒന്നാണ് സ്വർഗം) പ്രവേശിപ്പിച്ചു എന്നിട് അവൻ സ്വർഗീയ സുഖ സൗകര്യങ്ങളിൽ മതി മറന്നു അവനു വേറെ വേണ്ടത്ത പൈശാചിക ചിന്തകളിൽ കടന്നു. അവനെ ആ സ്വർഗീയസുഖങ്ങളിൽ നിന്നും അവൻ തന്നെ പടി പടിയായി പുറത്തേക്കു പോകാൻ സഹചാരം ഉണ്ടാക്കി അവൻ ദൈവ നിഷേധിയായി
ഇന്നി മനുഷ്യന്റെ രണ്ടാം ഘട്ടം നൂഹിൽ ആരംഭിച്ചു ദൈവിക വ്യവസ്ഥിതി ഉൾക്കൊണ്ട് അദ്ദേഹം ഭൂമിയിൽ വ്യാപൃതയായി മനുഷ്യ നന്മക്കു വേണ്ടി പ്രവർത്തിച്ചു.. അദ്ദേഹം ആളുകളെ നന്മയിലേക്കു ക്ഷേണിച്ചു.. ദൈവിക നിയമങ്ങളെ അനുസരിച്ചാൽ നിങ്ങൾക്കു സ്വർഗീയ ജീവിത കിടും നിങ്ങൾ എല്ലാവരും എന്റെ ദൈവിക നിയമത്തിൽ കയറു(നൂഹിന്റെ കപ്പലിൽ)  നിങ്ങളെ ഞാൻ
ഒരു ഉന്നതമായ ജീവിത നിലവാരത്തിൽ കൊണ്ട് നടത്താം, ഈ ആശയത്തിലേക്കു വരൂ അങ്ങിനെ വളരെ കാലം അദ്ദേഹം അവരെ ദൈവിക വ്യവസ്ഥയിലേക്കു ക്ഷണിച്ചു . സമൂഹം മുഴുവനും അദ്ദേഹത്തെ കളിയാക്കി മണ്ടൻ മരമണ്ടൻ എന്നൊക്കെ.
പക്ഷേ അദ്ദേഹം ആ പ്രക്രിയ തുടർന്നു കൊണ്ടിരിന്നു... എന്നാൽ ദൈവിക നിയമങ്ങളിൽ പങ്കുകൊണ്ടവർ.. ഇന്നും സ്വർഗജീവിതം നയിക്കുന്നു
കൂടുകാരെ എനിക്ക് തോന്നിയത് എഴുതുന്നത്
പണ്ട് റസൂലിന്റെ കാലത്തു ഇസ്ലാമിന്റെ വ്യാപനം ആയതു മുതൽ ചരിത്രം തിരിത്തിടുണ്ട്